ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Gandhiji's Photo in Every Educational Institution

Mashhari
0
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ്
31/10/2019
മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികം ഈ വർഷം സമുചിതമായി ആചരിക്കുന്ന സാഹചര്യത്തിൽ, നിലവിൽ ഗാന്ധിജിയുടെ ഛായാചിത്രം ഇല്ലാത്ത വിദ്യാലയങ്ങളോ വിദ്യാഭ്യാസ വകുപ്പിന്റെ കാര്യാലയങ്ങളോ ഉണ്ടെങ്കിൽ അത്തരം സ്ഥലങ്ങളിൽ ഗാന്ധിജിയുടെ ഛായാചിത്രം വെയ്ക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർദ്ദേശം നല്കി. ഇതോടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ കാര്യാലയങ്ങളിലും  മാഹാത്മാഗാന്ധിയുടെ ഛായാചിത്രം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് വരുത്തുകയാണ്. ഇത് പുതുതലമുറക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കെ.പി. അനിൽ കുമാർ
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !