പക്ഷികളെ എങ്ങനെ നിരീക്ഷിക്കാം

Mashhari
0
എന്താ പക്ഷി നിരീക്ഷണത്തിൽ കൗതുകം തോന്നുന്നുണ്ടോ? താത്പര്യം ഉണ്ടെങ്കിൽ നമ്മുക്കും പക്ഷി നിരീക്ഷകരാകാം....
ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി. 

  • ഇര തേടുന്ന സമയവും വൈകുന്നേരം കൂടണയുന്ന സമയവുമാണ് പക്ഷിനിരീക്ഷണത്തിന് ഉചിതം.
  • പക്ഷികളെ ശല്യം ചെയ്യാതെ വേണം നിരീക്ഷിക്കാൻ.
  • കൈയിൽ ഒരു ബൈനോക്കുലർ കരുതണം.
  • കാണുന്ന പക്ഷികളുടെ വിവരങ്ങൾ കുറിച്ചുവയ്ക്കാൻ ഒരു ചെറിയ ഡയറി.
കുറിപ്പിൽ ഉൾപ്പെടുത്താവുന്നത് 
  1. പക്ഷികളെ കാണുന്ന സമയം 
  2. അവയുടെ ആകൃതി 
  3. അവയുടെ നിറം 
  4. ചുണ്ട് 
  5. കാൽ etc ... 
ഇങ്ങനെ കുറിക്കുന്ന നോട്ടിന് പറയുന്ന പേരാണ് Field Notes.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !