വിദ്യാലയത്തിൽ ഓണാഘോഷം

Mash
0
സ്കൂളിലെ ഓണാഘോഷത്തിന് ഉൾപ്പെടുത്താവുന്ന ചില പ്രവർത്തനങ്ങൾ ഇതാ..

  • ഓണപ്പതിപ്പ്
  • ചുവർ പത്രിക
  • കൈയെഴുത്തു മാസിക 
  • പൂക്കള മത്സരം
  • ഓണപ്പാട്ടുകളുലെ ആലാപനം
  • ഓണക്കളികൾ
  • ഓർമകളിലെ ഓണം :- രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും രസകരമായ ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാം.
  • ഓണസദ്യ :- കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് അരിയും പച്ചക്കറിയും മറ്റ് സാധനങ്ങളും കൊണ്ടുവന്ന് ഓണസദ്യ ഒരുക്കാം.
  • അഗതികൾക്കൊപ്പം :- അഗതികൾക്കും നിരാലംബരുമായവർക്ക് ഓണക്കോടിയും ഓണസദ്യയും ഓണപ്പരിപാടികളും അവതരിപ്പിച്ച് ഒരു ദിവസം.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !