There are many creatures that live in this world. They are big and small.
Lizard, spider, grasshopper, ant, crow, cat, dog, mosquito, goat ,snake, squirrel ,mongoose, calotes, rat.
നമ്മുടെ പരിസരത്ത് കാണപ്പെടുന്ന ജീവികൾ ഏതൊക്കെ? എഴുതി നോക്കാം
പശു, ആട്, കോഴി, താറാവ്, അണ്ണാൻ, കാക്ക, മാടത്ത, തത്ത, ഉറുമ്പ്, തേനീച്ച, കടന്നൽ, ഈച്ച, കുഴിയാന, എലി, പാമ്പ്, മരംകൊത്തി, ഉപ്പൻ, പട്ടി, പൂച്ച, ചിത്രശലഭം, തുമ്പി, എട്ടുകാലി, പല്ലി, പാറ്റ, മണ്ണിര, പുൽച്ചാടി