മനുഷ്യരുടെ ഇടപെടൽ മൂലം ജീവിക്കാൻ പ്രയാസപ്പെടുന്ന ജീവികളുടെ സങ്കടം കേട്ടില്ലേ? ഇത്തരം ഉപദ്രവങ്ങൾക്കെതിരെ കാട്ടിലെ കൂട്ടുകാർ പ്രതിഷേധിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി നടന്ന ആലോചനായോഗത്തിൽ ധാരാളം ജീവികൾ പങ്കെടുത്തു. പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണവും തയ്യാറാക്കിയിരുന്നു. ഭക്ഷണം രണ്ടിടത്തായാണ് സജ്ജീകരിച്ചിരുന്നത്. Who all took food from Counter 1 [കൗണ്ടർ ഒന്നിൽ നിന്ന് ഭക്ഷണം കഴിച്ചവർ ആരൊക്കെ?]
# Elephant [ആന]
# Deer [മാൻ]
# Rabbit [മുയൽ]
# Giraffe [ജിറാഫ്]
# Parrot [തത്ത]
# Zebra [സീബ്ര]
# Moneky [കുരങ്ങൻ]
From Counter 2 [കൗണ്ടർ രണ്ടിൽ നിന്നോ?]
# Tiger [കടുവ]
# Leopard [പുലി]
# Lion [സിംഹം]
# Fox [കുറുക്കൻ]
# Crocodile [മുതല]
However, some clever fellows took food from both counters. Who could they be? [എന്നാൽ ചില വിരുതന്മാർ രണ്ടു കൗണ്ടറിൽ നിന്നും ഭക്ഷണം വാങ്ങിയീട്ടുണ്ട്. അവർ ആരൊക്കെയായിരിക്കും?]
# Chicken [കോഴി]
# Crow [കാക്ക]
# Dog [പട്ടി]
# Cat [പൂച്ച]
Haven't you understood that all creatures do not take the same food? [ഒര ആഹാരമല്ല എല്ലാ ജീവികളും കഴിക്കുന്നത് എന്ന് മനസ്സിലായോ?] On the basis of food habit, creatures can be classified into herbivores, carnivores and omnivores.[ആഹാരരീതി അനുസരിച്ച് ജീവികളെ സസ്യാഹാരികൾ, മാംസാഹാരികൾ, മിശ്രാഹാരികൾ എന്നിങ്ങനെ തരംതിരിക്കാം.]
Creatures that eat only plants as food are called herbivores.
സസ്യാഹാരം മാത്രം കഴിക്കുന്ന ജീവികളാണ് സസ്യാഹാരികൾ / സസ്യഭുക്കുകൾ എന്ന് വിളിക്കുന്നു.
Creatures that eat only other animals (meat) as food are called herbivores.
മാംസം ഭക്ഷിക്കുന്ന അഥവാ മുഖ്യമായും മാംസാഹാരം മാത്രം കഴിക്കുന്ന ജീവികളാണ് മാംസാഹാരികൾ / മാംസഭുക്കുകൾ
Creatures that eat both kinds of food (plants and meat) are called herbivores.
സസ്യാഹരവും മാംസാഹാരവും കഴിക്കുന്ന ജീവികളാണ് മിശ്രാഹാരികൾ / മിശ്രഭുക്ക് എന്ന് വിളിക്കുന്നു.
Herbivores [സസ്യഭുക്ക്] | Carnivores [മാംസഭുക്ക്] | Omnivores [മിശ്രഭുക്ക്] |
---|---|---|
Deer [മാൻ] | Lion [സിംഹം] | Man [മനുഷ്യൻ] |
Horse [കുതിര] | Tiger [കടുവ] | Hen [കോഴി] |
Sheep [ചെമ്മരിയാട്] | Leopard [പുള്ളിപ്പുലി] | Duck [താറാവ്] |
Rabbit [മുയൽ] | Cheetah [ചീറ്റപ്പുലി] | Dog [പട്ടി] |
Elephant [ആന] | Fox [കുറുക്കൻ] | Cat [പൂച്ച] |
Cattle [കന്നുകാലി] | Snake [പാമ്പ്] | Bear [കരടി] |
Zebra [സീബ്രാ] | Owl [മൂങ്ങ] | Fish [മത്സ്യം] |
Cow [പശു] | Spider [എട്ടുകാലി] | Squirrel [അണ്ണാൻ] |
Parrot [തത്ത] | Vulture [കഴുകൻ] | Ant [ഉറുമ്പ്] |
Dove [പ്രാവ്] | Frog [തവള] | Crow [കാക്ക] |
Honey Bee [തേനീച്ച] | Crocodile [മുതല] | Monkey [കുരങ്ങൻ] |
Goat [ആട്] | Eagle [പരുന്ത്] | Bear [കരടി] |
Buffallo [എരുമ] | Owl [മൂങ്ങ] | Pig [പന്നി] |
Zebra [സീബ്ര] | Polar Bear [ധ്രുവക്കരടി] | Parrot [തത്ത] |
Butterfly [ചിത്രശലഭം] | ......... | Peacock [മയിൽ] |
കുറിപ്പ് ;- തെറ്റുകൾ വന്നീട്ടുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കാം... അവ ആവശ്യമായ പരിശോധനകൾക്ക് ശേഷം തിരുത്തുന്നതാണ്.