പരിസ്ഥിതിദിന സന്ദേശങ്ങൾ

Mashhari
0
2000 മുതൽ ഓരോ വർഷവും ഓരോ തീം ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിക്കാറുണ്ട് അവ ഏതൊക്കെയാണെന്ന് അറിയാം...
2020
Celebrate Biodiversity
2019
അന്തരീക്ഷ മലിനീകരണം തടയുക (Beat Air pollution)
2018
പ്ലാസ്റ്റിക് മലിനീകരണം തടയുക (Beat Plastic Pollution)
2017
‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക' (Connecting People to nature – in the city and on the land, from the poles to the equator)
2016
ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ (Go Wild for Life ZERO TOLERANCE FOR THE ILLEGAL WILDLIFE TRADE.)
2015
700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ
2014
നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)
2013
"ചിന്തിക്കുക , തിന്നുക , സംരക്ഷിക്കുക ; നിങ്ങളുടെ തീറ്റപ്പാട് കുറയ്ക്കുക" (Think Eat Save; Reduce your food print )
2012
ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include you?)
2011
വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത്
2010
അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി
2009
നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ
2008
ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന്
2007
മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം
2006
കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands)
2005
നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet)
2004
ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive)
2003
വെള്ളം, അതിനുവേണ്ടി 2000കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it)
2002
ഭൂമിക്കൊരവസരം നൽകുക (Give Earth a Chance)
2001
ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life)
2000
2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !