ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ചങ്ങാതിത്തത്ത - ച്ച

Mashhari
0
ഈ പാഠഭാഗത്ത് ഊന്നൽ നൽകുന്ന അക്ഷരങ്ങളിൽ ഒന്നായ ച്ച എന്ന അക്ഷരവുമായി ബന്ധപ്പെട്ട് വാക്കുകളും ചെറു കവിതകളും
  1. പൂച്ച 
  2. ചേച്ചി 
  3. പറിച്ചു 
  4. പിച്ചകം 
  5. തെച്ചി  
  6. കച്ചി 
  7. കാച്ചി 
  8. കിച്ചു 
  9. അച്ചു 

മീശയുള്ള പൂച്ചമ്മ
വാശിക്കാരി പൂച്ചമ്മ
എലിയെപ്പിടിക്കും പൂച്ചമ്മ
കണ്ടാൽ പാവം പൂച്ചമ്മ
സൂത്രക്കാരി പൂച്ചമ്മ

പൂച്ച നല്ല പൂച്ച
പാച്ചുവിൻറെ പൂച്ച
ച്ചുവിൻറെ മീന്
കട്ടുതിന്നും പൂച്ച

ചേച്ചി പറിച്ചു പിച്ചിപ്പൂ
കൊച്ചു പറിച്ചു തെച്ചിപ്പൂ
പാച്ചു പറിച്ചു പിച്ചകപ്പൂ
ച്ചു പറിച്ചു ചെത്തിപ്പൂ

പ്രിയ അധ്യാപകരെ നിങ്ങൾക്കും ഈ ഭാഗത്ത് കൂട്ടിച്ചേർക്കലുകൾ വരുത്താൻ ആഗ്രഹമുണ്ടെങ്കിൽ. നിങ്ങളുടേതായ സംഭാവനകൾ കമെന്റ് ചെയ്യുക...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !