Home MAL1 U1 വീട് നല്ല വീട് - പലതരം വീടുകൾ വീട് നല്ല വീട് - പലതരം വീടുകൾ Harikrishnan June 22, 20190 minute read 0 വീട് നല്ല വീട് എന്ന പാഠഭാഗത്തിന് ആവശ്യമായ ചിത്രങ്ങളാണ് താഴെ നൽകിയീട്ടുള്ളത്. പലതരത്തിലുള്ള വീടുകളെ പരിചയപ്പെടുത്താൻ ഈ ചിത്രങ്ങൾ ഉപയോഗിക്കാം. 1. ചിത്രത്തിലെ വീടുകൾ എല്ലാം ഒരുപോലെയാണോ? 2. ഈ വീടുകൾ ഓരോന്നും എന്തൊക്കെ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്? Tags: MAL1 U1 Facebook Twitter Whatsapp Newer Older