29.5.17 ന് വിദ്യാലയ തല SRG ശില്പശാലയുടെ അജണ്ട.
1. ഓരോ അധ്യാപകന്റെയും ചുമതലകൾ തീരുമാനിക്കൽ .
2.സ്കൂൾ വികസനത്തിനായി 25.5.17 ന് സമന്വയം ശില്പശാലയിൽ നിന്നും ഉയർന്ന് വന്ന നിർദ്ദേശങ്ങൾ വായിച്ച് ചർച്ച ചെയ്ത് മെച്ചപ്പെടുത്തൽ.p in point Planning...
3. ജൂൺ മാസത്തെ കലണ്ടർ തയ്യാറാക്കൽ
4. പ്രവേശനോത്സവം സൂക്ഷ്മതല ആസൂത്രണവും.
5. പരിസ്ഥിതി ദിനാചരണ പരിപാടികൾ ആസൂത്രണം.
6. വായനാ ദിന പരിപാടികൾ planing
7.class room ക്രമീകരണം.
8. class library സജജീകരിക്കൽ
9. chart കൾ എഴുതി തയ്യാറാക്കൽ...School Time table, class time table എന്നിവ chart ക ളിൽ എഴുതി തയ്യാറാക്കൽ, ഒട്ടിക്കൽ.
10. Register എഴുതി തയ്യാറാക്കൽ
11. ജൂണിലെ CPTAഅജണ്ട തീരുമാനിക്കൽ, ക്ഷണക്കത്ത്, തിയ്യതി, സമയം .
12. School clubകളുടെ ഉദ്ഘാടനം
13. Pre Test പ്രവർത്തനങ്ങൾ .
14. കുട്ടിയെ അറിയാൻ students profile
15. PTA, SDC കമ്മിറ്റികൾ
16. TB, Uniform വിതരണം
17.Grant വിനിയോഗം
18.ഐ.ടി, Assembly, ബാലസഭ: etc
Punctuality is not about being on time,
It's basically about respecting your own commitments.