തരംതിരിക്കാം (ചിത്രങ്ങൾ)

Harikrishnan
ആശയങ്ങൾ / ധാരണകൾ / പ്രക്രിയാശേഷികൾ 
1. നമ്മുടെ പരിസരത്തുള്ള കുളം,വയൽ തുടങ്ങിയവയിൽ വിവിധ തരത്തിലുള്ള ജീവികളുണ്ട്
2. കരയിൽ ജീവിക്കുന്ന ജീവികളുണ്ട്.
3. വെള്ളത്തിൽ ജീവിക്കുന്ന ജീവികളുണ്ട്.
4. വെള്ളത്തിലും കരയിലും ജീവിക്കുന്ന ജീവികളുണ്ട്.

പഠനനേട്ടം 

ജീവികളെ കരയിൽ ജീവിക്കുന്നവ, ജലത്തിൽ ജീവിക്കുന്നവ, കരയിലും ജലത്തിലും ജീവിക്കുന്നവ എന്നിങ്ങനെ പട്ടികപ്പെടുത്തുന്നു.

Observe The Following Picture and List the name of animals and Create a Table related with that list








IMAGE FILE FORMAT DOWNLOAD LINK
MS Excel File Format  DOWNLOAD NOW!
Power Point Presentation File Format DOWNLOAD NOW!

PDF File Format DOWNLOAD NOW!
MS Word File Format DOWNLOAD NOW!
Cell Cell Cell
Tags:

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !