ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
2. നിങ്ങളുടെ ചുറ്റുപാടും കാണുന്ന ജീവികളെ ഒന്ന് ലിസ്റ്റ് ചെയ്യൂ...(Make a list of creatures around you..)
3. Fill the table... പട്ടിക പൂർത്തിയാക്കാം
4. കരയിൽ ജീവിക്കുന്നവ, വെള്ളത്തിൽ ജീവിക്കുന്നവ, കരയിലും വെള്ളത്തിലും ജീവിക്കുന്നവ എന്നീ ക്രമത്തിൽ ജീവികളുടെ ചിത്രം ചേർത്ത് ഒരു ആൽബം ഉണ്ടാക്കുക. (Make an album using the pictures of creatures that live on land, live in water, live in both water and land)
കരയിൽ ജീവിക്കുന്ന ജീവികൾ |
വെള്ളത്തിൽ ജീവിക്കുന്ന ജീവികൾ |
കരയിലും ജലത്തിലും ജീവിക്കുന്ന ജീവികൾ |
---|---|---|
അണ്ണാൻ | താമര | തവള |
ഉറുമ്പ് | മത്സ്യം (മീൻ) | മുതല |
എട്ടുകാലി | ------- | ------ |
-------- | ------- | ------ |
-------- | ------ | ------ |
-------- | ------ | ------ |
Living on Land | Living in Water | Live both in Land and Water |
---|---|---|
Squirrel | Lotus | Frog |
Ant | Fish | ------- |
Spider | ------- | ------ |
-------- | ------- | ------ |
-------- | ------ | ------ |
-------- | ------ | ------ |