ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും നാം ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ടോ? ഭക്ഷണത്തിനായി ഉപയോഗിക്കുന്ന സസ്യ ഭാഗങ്ങൾ ഏതൊക്കെയാണ്? പട്ടിക പൂർത്തിയാക്കൂ
പൂവ് | കായ് | ഇല | തണ്ട് | കിഴങ്ങ് |
ഉള്ളി | പപ്പായ ' | ചീര | ചീര | മരച്ചീനി |
Do we use all parts of a plant for food. Complete the following table.
Flower | Fruit | Leaf | Stem | Tuber |
Onion | Papaya | Amaranthus | Amaranthus | Tapioca |
(പൂവ്, കായ്, തണ്ട്, ഇല, വേര് )
Label the parts of a plant. (Flower, Leaf, Fruit, Steam, Root)