
QUS
'സുമംഗല' എന്ന തൂലികാനാമത്തിൽ എഴുതുന്ന എഴുത്തുകാരിയുടെ യഥാർത്ഥ പേരെന്ത്? A] ലീലാ നമ്പൂതിരിപ്പാട്
B] ബാലാമണിയമ്മ
C] മാധവിക്കുട്ടി
D] കെ.ആർ.മീര
QUS
അക്കരെ നിൽക്കും തുഞ്ചാണി ഇക്കരെ നിൽക്കും തുഞ്ചാണി
കൂട്ടിമുട്ടും തുഞ്ചാണി - ഈ കടങ്കഥയുടെ ഉത്തരം എന്താണ്?
A] പെൻഡുലം
B] കൺപീലി
C] കാപ്പിയും കയറും
D] ചെരുപ്പ്
QUS
താഴെക്കൊടുത്തിരിക്കുന്ന പദങ്ങളിൽ നിന്നും ശരിയായ രൂപം എടുത്തെഴുതുക A] പ്രവർത്തി
B] പ്രവൃത്തി
C] പ്രവിർത്തി
D] പ്രവ്രത്തി
QUS
കഥകളിയിലെ നളൻ, ശ്രീകൃഷ്ണൻ, അർജുനൻ തുടങ്ങിയവരുടെ വേഷം? A] കരി
B] പച്ച
C] കത്തി
D] താടി
QUS
ദ്രുമം എന്ന പദത്തിന്റെ അർത്ഥം എഴുതുക A] വണ്ട്
B] തേൻ
C] മരം
D] പുഴ
QUS
എസ്.കെ.പൊറ്റക്കാടിന്റേതല്ലാത്ത കൃതി ഏതാണ്? A] കാപ്പിരികളുടെ നാട്ടിൽ
B] ബാലിദ്വീപ്
C] ഹൈമാവതഭൂവിൽ
D] നൈൽ ഡയറി
QUS
താഴെ കൊടുത്തതിൽ പിരിച്ചെഴുതുമ്പോൾ കൂട്ടത്തിൽ പെടാത്തത് ഏതാണ്? A] നീലത്താമര
B] പാറിക്കളിച്ചു
C] കുട്ടിക്കുപ്പായം
D] ഓടിക്കളിച്ചു
QUS
കേരളത്തിൽ ധാരാളം കലാരൂപങ്ങൾ ഉണ്ട്. താഴെക്കൊടുത്തീട്ടുള്ളവയിൽ വടക്കൻ ജില്ലകളിൽ നിന്നും തെക്കോട്ട് എന്ന ക്രമത്തിൽ ശരിയായി കൊടുത്തിട്ടുള്ള കൂട്ടത്തെ തിരഞ്ഞെടുക്കുക. A] പുലിക്കളി, മുടിയേറ്റ്, പൂതവും തിറയും, തെയ്യം
B] മുടിയേറ്റ്, തെയ്യം, പൂതവും തിറയും, പുലിക്കളി
C] പൂതവും തിറയും, തെയ്യം, മുടിയേറ്റ്, പുലിക്കളി
D] തെയ്യം, പൂതവും തിറയും, പുലിക്കളി, മുടിയേറ്റ്
QUS
താഴെക്കൊടുത്തതിൽ കാർഷികസമൃദ്ധിയുമായി ബന്ധപ്പെട്ട ചൊല്ല് ഏത്? A] വിത്താഴം ചെന്നാൽ പത്തായം നിറയും.
B] വിതയ്ക്കുന്നതിനു മുമ്പ് കൊയ്യുക
C] വിത്തുകുത്തി ഉണ്ണരുത്.
D] വിത്തു വിതച്ചാൽ മുത്ത് വിളയുമോ?