
ക്വിസ് രീതിയിൽ തയാറാക്കിയിരിക്കുന്ന ഓരോ ചോദ്യത്തിനും 7 മിനിറ്റ് സമയം ലഭിക്കും. ആ സമയത്തിനുള്ളിൽ ഉത്തരം അടയാളപ്പെടുത്തുക. ഉത്തരങ്ങൾ എല്ലാം രേഖപ്പെടുത്തിയ ശേഷം നിങ്ങളുടെ മാർക്ക് , ശരിയായ ചോദ്യങ്ങളുടെ എണ്ണം, തെറ്റായ ചോദ്യങ്ങളുടെ എണ്ണം, വിജയശതമാനം എന്നിവ കാണുവാൻ സാധിക്കുന്നതാണ്.
കൂടുതൽ പരിശീലനങ്ങൾക്കായി സന്ദർശിക്കാം.....എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ക്വിസ് അറ്റൻഡ് ചെയ്യാം...പരിശീലനം ചെയ്ത മുന്നേറൂ.... LSS നേടിയെടുക്കൂ... .
LSS MODEL EXAM
Please fill the above data!
Marks : 0
Name : Apu
District : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)

Sir we Want english medium questions.
ReplyDeleteമുട്ടയിടാതെ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പക്ഷി ഏതാണ്? എന്ന ചോദ്യത്തിൻ്റെ ശെരിയായ ഉത്തരം വവ്വാലുകൾ ആണ് പക്ഷെ ഇവിടെ വവ്വാലുകൾ എന്ന ഓപ്ഷൻ കൊടുത്തിട്ട് തെറ്റാണ് അങ്ങനെയൊരു പക്ഷിയില്ല എന്നാണ് കാണിക്കുന്നത്. ദയവായി ഈ പ്രശ്നം പരിഹരിക്കുക. കുട്ടികൾ ശെരിയായത് പഠിക്കട്ടെ. നന്ദി
ReplyDeleteവവ്വാലുകൾ കുഞ്ഞുങ്ങളെ പ്രസവിക്കുന്നുണ്ടെങ്കിലും അവ പക്ഷികളല്ല, സസ്തനികളാണ് (Mammals). കൈറോപ്റ്റെറ വംശത്തിൽപ്പെട്ട പറക്കാൻ കഴിയുന്ന സസ്തനികളാണ് വവ്വാലുകൾ. ശരിയായ പറക്കൽ ശേഷിയുള്ള ഒരേയൊരു സസ്തനി മൃഗമാണ്. മൂഷികവംശം കഴിഞ്ഞാൽ ഏറ്റവും വൈവിധ്യമേറിയ സസ്തനി വംശമാണ് വവ്വാലുകൾ.
Deleteവവ്വാല്കൾ അല്ലെ
ReplyDelete