CM KID LP Model Examination - 43 [പക്ഷികൾ]

Mash
4
Kerala LPSA Helper തയ്യാറാക്കിയ CM KID LP / എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ക്വിസ് രീതിയിൽ തയാറാക്കിയിരിക്കുന്ന ഓരോ ചോദ്യത്തിനും 7 മിനിറ്റ് സമയം ലഭിക്കും. ആ സമയത്തിനുള്ളിൽ ഉത്തരം അടയാളപ്പെടുത്തുക. ഉത്തരങ്ങൾ എല്ലാം രേഖപ്പെടുത്തിയ ശേഷം നിങ്ങളുടെ മാർക്ക് , ശരിയായ ചോദ്യങ്ങളുടെ എണ്ണം, തെറ്റായ ചോദ്യങ്ങളുടെ എണ്ണം, വിജയശതമാനം എന്നിവ കാണുവാൻ സാധിക്കുന്നതാണ്.
കൂടുതൽ പരിശീലനങ്ങൾക്കായി സന്ദർശിക്കാം.....എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ക്വിസ് അറ്റൻഡ് ചെയ്യാം...പരിശീലനം ചെയ്ത മുന്നേറൂ.... LSS നേടിയെടുക്കൂ... .

LSS MODEL EXAM

Please fill the above data!
Marks : 0

Name : Apu

District : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)

Post a Comment

4Comments

  1. Sir we Want english medium questions.

    ReplyDelete
  2. മുട്ടയിടാതെ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പക്ഷി ഏതാണ്? എന്ന ചോദ്യത്തിൻ്റെ ശെരിയായ ഉത്തരം വവ്വാലുകൾ ആണ് പക്ഷെ ഇവിടെ വവ്വാലുകൾ എന്ന ഓപ്ഷൻ കൊടുത്തിട്ട് തെറ്റാണ് അങ്ങനെയൊരു പക്ഷിയില്ല എന്നാണ് കാണിക്കുന്നത്. ദയവായി ഈ പ്രശ്നം പരിഹരിക്കുക. കുട്ടികൾ ശെരിയായത് പഠിക്കട്ടെ. നന്ദി

    ReplyDelete
    Replies
    1. വവ്വാലുകൾ കുഞ്ഞുങ്ങളെ പ്രസവിക്കുന്നുണ്ടെങ്കിലും അവ പക്ഷികളല്ല, സസ്തനികളാണ് (Mammals). കൈറോപ്റ്റെറ വംശത്തിൽപ്പെട്ട പറക്കാൻ കഴിയുന്ന സസ്തനികളാണ്‌ വവ്വാലുകൾ. ശരിയായ പറക്കൽ ശേഷിയുള്ള ഒരേയൊരു സസ്തനി മൃഗമാണ്‌. മൂഷികവംശം കഴിഞ്ഞാൽ ഏറ്റവും വൈവിധ്യമേറിയ സസ്തനി വംശമാണ്‌ വവ്വാലുകൾ.

      Delete
  3. വവ്വാല്കൾ അല്ലെ

    ReplyDelete
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !