🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

LSS Examination 2025 Result Published

Mash
0
Kerala Pareeksha Bhavan conducts LSS examination among the students of class 4th students studying in Kerala State Syllabus in Lower Primary Schools. പരീക്ഷാഭവൻ നടത്തിയ 2024-25 അധ്യയന വര്‍ഷത്തെ എല്‍.എസ്.എസ് . പ്രസിദ്ധീകരിച്ച ഫലം കാണുവാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.
ആകെ 1,08,421 കുട്ടികൾ എൽ.എസ്.എസ് പരീക്ഷ എഴുതിയതിൽ 30,380 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി. 28.02 വിജയശതമാനം.

വിജയികൾക്ക് എല്ലാവർക്കും ആശംസകൾ. പരാജയപ്പെട്ടവർ സങ്കടപ്പെടേണ്ടതില്ല നമ്മുക്ക് USS നേടിയെടുക്കാം...

NEW LINK TO CHECK RESULT
LSS INDIVIDUAL RESULT
PAREEKSHA BHAVAN LINK
എല്‍.എസ്.എസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് 16.05.2025 മുതല്‍ 22.05.2025 ഉച്ചയ്ക്ക് 02.00 മണിവരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

Registration ലിങ്ക് 👇🏻
www.pareekshabhavan.kerala.gov.in

LSS Examination 2025Result | LSS Examination 2024-25 Result | LSS Examination 2024-25 Result| LSLRESUL, LSS RESULT 2025, LSS 2025 RESULT, LSS EXAMINATION RESULT , LSS EXAM RESULT , LSS EXAM 2025 RESULT
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !