
1 ചിത്രത്തിൽ എന്തൊക്കെയുണ്ട്?
അമ്പലം
നിറയെ ആളുകൾ
കച്ചവടക്കാർ
ചെണ്ടക്കാർ
പൂവ് വിൽക്കുന്നവർ
പൂക്കൾ
മൈക്ക്
മുത്തുക്കുട
അലങ്കാരങ്ങൾ
etc. 2.പാറുവും പീലിയും ഇപ്പോൾ എവിടെയാണ്?
ഉത്സവപ്പറമ്പിൽ
3.എന്തിനാണ് അവർ വന്നത്?
ഉത്സവം കാണാൻ
4.പീലി എന്തിനാ പേടിച്ചത്?
നിറയെ ആളുകളെ കണ്ടപ്പോൾ
5.ഉത്സവപ്പറമ്പിൽ എന്തൊക്കെ കാഴ്ച്ചകളുണ്ട്?
ചെണ്ടമേളം
കച്ചവടക്കാർ
ആളുകൾ
ആനകൾ
അലങ്കാരങ്ങൾ
കലാപരിപാടികൾ
വെടിക്കെട്ട് etc.
6.നിങ്ങൾ കണ്ട ഉത്സവത്തെ കുറിച്ച് ഒരു വിവരണം എഴുതി നോക്കൂ....