
1 പാറുവും പീലിയും നടന്നത് എവിടെയാണ്?
ഉത്സവപ്പറമ്പിലൂടെ
2 പാറുവും പീലിയും കേട്ട ശബ്ദം?
ഠോ.....
3.പീലി പേടിച്ചത് എന്ത് കൊണ്ടാണ്?
വെടി ശബ്ദം കേട്ട്
4.എവിടെയാണ് വെടി പൊട്ടിയത്?
ഉത്സവപ്പറമ്പിൽ
5.അഭിനയം
തീപ്പട്ടി ഉരച്ച് കുട്ടി വെടിക്ക് തീ കൊളുക്കുന്നു.... വെടി പൊട്ടുന്നു..... ശ് ശ് ശ് .....ഠോ.....
കഥയുടെ ബാക്കിഭാഗം എഴുതാം?'
ഒരു ദിവസം പാറുവും പീലിയും
ഉത്സവപ്പറമ്പിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. ഠോ.... ഠോ......
പീലി പേടിച്ചു വിറച്ചു.
.......
........
സൂചകങ്ങൾ
1 തലക്കെട്ട്
2നല്ല തുടക്കം, ഒടുക്കം
3.തുടർച്ച ഉണ്ടായിരിക്കണം
4.അനുയോജ്യമായ കഥാപാത്രങ്ങൾ
5 ഭാവനാപൂർണമായ രചന