
1.പാറു എന്ത് വാങ്ങാമെന്നാണ് പറഞ്ഞത്?
കളിപ്പാട്ടം
2.കളിപ്പാട്ടം എവിടെ നിന്നാണ് വാങ്ങുന്നത്?
ഉത്സവപ്പറമ്പിൽ നിന്ന്
3.കാളപ്പാട്ടം വാങ്ങാൻ എവിടെയാണ് കയറിയിറങ്ങിയത് ?
കളിപ്പാട്ടക്കടകളിൽ
4.പീലിയുടെയും പാറുവിൻ്റെയും പിറകെ ആരാണ് നടന്നത്?
കുട്ടികൾ
5.പാറുവിൻ്റെയും പീലിയുടെയും പിറകെ കുട്ടികൾ എന്തിനാവും നടന്നിട്ടുണ്ടാവുക?
സ്വതന്ത്രചിന്ത
6.നിങ്ങൾക്കറിയാവുന്ന കളിപ്പാട്ടങ്ങളുടെ പേരെഴുതാമോ ?
7 കളിപ്പാട്ടക്കടയിലെത്തിയ പാറുവും പീലിയും കളിപ്പാട്ടക്കച്ചവടക്കാരനോട് ചില ചോദ്യങ്ങൾ ചോദിച്ചു. എന്തൊക്കെയായിരിക്കും ചോദിച്ചിട്ടുണ്ടാവുക.ചോദ്യങ്ങൾ എഴുതുക? (6 എണ്ണം)