
1.ചിത്രത്തിൽ എന്തൊക്കെ കാണാം?
കളിപ്പാട്ടക്കട
കളിപ്പാട്ടങ്ങൾ
പീപ്പി
പീലി
2.പീലി എന്താണ് ചോദിച്ചത്?
കളിപ്പാട്ടം വേണം
3.പീലി എന്ത് കളിപ്പാട്ടമാണ് വേണമെന്ന് ചോദിച്ചത്?
പീപ്പി
4.പീപ്പി എന്ത് ചെയ്യാനാണ് പാറു പറഞ്ഞത്?
ഊതാൻ
5.ഊതലോടൂതൽ - എന്ന പദപ്രയോഗം ചേർത്ത് ഒരു വാക്യം എഴുതൂ ?
പാറു പീപ്പിയെടുത്ത് ഊതലോടൂതൽ തുടങ്ങി.
6.ഇത്തരം സമാനമായ പദപ്രയോഗങ്ങൾ എഴുതി, വാക്യങ്ങൾ നിർമിച്ചു നോക്കൂ....
eg - കളിയോടുകളി
എറിയലോടെറിയൽ
തീറ്റയോടു തീറ്റ
7.പീലിയുടെ പീപ്പിയൂതൽ കണ്ട് ആരൊക്കെ വന്നിട്ടുണ്ടാവും?