🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

ഒന്നേ...രണ്ടേ....മൂന്നേ.... [പാഠം 26 പീപ്പി ഊതാം]

Mash
0
ടീച്ചേർസ് ക്ലബ് കോലഞ്ചേരി തയാറാക്കിയ മലയാള ഭാഷാ പരിപോഷണ പദ്ധതിയുടെ ഓരോ ദിവസത്തെയും റീഡിങ് കാർഡും അതുമായി ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ, പ്രവർത്തനക്രമം എന്നിവ താഴെ നൽകിയിരിക്കുന്നു...
1ചിത്രത്തിൽ ആരെല്ലാം ?
കുട്ടികൾ
2.ആളുകൾ എന്താണ് ചെയ്യുന്നത്?
പേടിച്ച് ഓടുന്നു
3.എന്തിനാണ് ആളുകൾ പേടിച്ച് ഓടുന്നത്?
പീലി പീപ്പി ഊതിയപ്പോൾ
4.ആരൊക്കെയാണ് പേടിച്ചത്?
ആളുകൾ പേടിച്ചു
ആനകൾ പേടിച്ചു
5.പിരിച്ച് എഴുതുക
ഒച്ചയോടൊച്ച -
ഊതലോടൂതൽ -
6.പാഠഭാഗത്തെ പദപ്രയോഗങ്ങൾ കണ്ടെത്താം
ഊതി - ഊതലോടുതൽ
ഒച്ച - ഒച്ചയോടൊച്ച
പേടി - പേടിയോടുപേടി
7 .അക്ഷരമാലാക്രമത്തിൽ എഴുതി നോക്കൂ
പീലി, പീപ്പി, ഊതി, ഒച്ച, ആളുകൾ, പേടിച്ചു , ആനകൾ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !