1.പീലിയും പാറുവും എന്താണ് കഴിച്ചത്?
പഴങ്ങൾ
2.പീലിയും പാറുവും പഴങ്ങൾ കഴിച്ച് കഴിഞ്ഞപ്പോൾ എന്താണ് പറഞ്ഞത്?
എൻ്റെ വയറു നിറഞ്ഞു
എൻ്റെയും വയറു നിറഞ്ഞു.
3.അവർ തിരികെ നടന്നത് എങ്ങോട്ടായിരിക്കും?
വീട്ടിലേക്ക്/ നാട്ടിലേക്ക്
4.വീട്ടിലെത്തിയ പാറു പഞ്ചാരക്കാട്ടിലെ വിശേഷങ്ങൾ തൻ്റെ ഡയറിയിൽ എഴുതി. നിങ്ങളും എഴുതി നോക്കൂ.
പഞ്ചാരക്കാട്ടിലെ കരിമ്പ്
പഞ്ചാരക്കാട്ടിലെ പഴങ്ങൾ,
മരങ്ങൾ, കാടിൻ്റെ ഭംഗി എന്നിവ സർഗാത്മകമായി കുട്ടികൾ എഴുതട്ടെ....
വിശേഷണങ്ങൾ/ പദപ്രയോഗങ്ങൾ രചനയിൽ വേണം. മികച്ച രചനകളിൽ ഒന്ന് എഡിറ്റു ചെയ്തു ക്ലാസിൽ പൊതുവായി അതരിപ്പിക്കണേ.