1.ആപ്പിളിൻ്റെ ചിത്രം വരച്ച് നിറം നൽകുക.
2.പഞ്ചാരക്കാട്ടിൽ ഏതൊക്കെ പഴങ്ങൾ ഉണ്ടായിരുന്നു ?
ആപ്പിൾ
പേരയ്ക്ക
മാമ്പഴം
4 .എങ്ങനെത്തെ ആപ്പിളാണ്?
തുടുതുടുത്ത ആപ്പിൾ
5.പേരയ്ക്കയോ ?
ചുവ ചുവന്ന പേരയ്ക്ക.
6 മാമ്പഴം എങ്ങനെയുള്ളതാണ് ?
തേൻതുള്ളി മാമ്പഴം
7.പഞ്ചാരക്കാട്ടിൽ മറ്റെന്തൊക്കെ പഴങ്ങൾ ഉണ്ടായിരിക്കും?
8.പദപ്രയോഗങ്ങൾ
തുടുതുടുത്ത
ചുവ ചുവന്ന
മിനുമിനുത്ത
പഴുപഴുത്ത
കറുകറുത്ത
പരപരന്ന
പരുപരുത്ത
നനുനനുത്ത
വെളുവെളുത്ത
ഓരോ പദപ്രയോഗങ്ങൾക്ക് ശേഷവും അനുയോജ്യമായ പദങ്ങൾ ചേർത്ത് എഴുതുക?
ഉദാ: കറുകറുത്ത പൂച്ച
9. ആപ്പിളിനെ കുറിച്ച് എഴുതൂ.