1. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണപദാർത്ഥമായ മാഗി നിരോധിക്കുന്ന തിനാധാരമായ രാസവസ്തു
2. ഒരു കുരുവിയുടെ പതനം ആരുടെ ആത്മകഥയാണ്?
3. കർഷകമിതം എന്നറിയപ്പെടുന്ന പക്ഷി
എ) കാക്ക
ബി) കോഴി
സി) താറാവ്
ഡി) മൂങ്ങ
4. ഭീകരമത്സ്യം എന്നറിയപ്പെടുന്നത്
എ) സാറ്
ബി) പിരാന
സി) നീരാളി
ഡി) തിരണ്ടി
5. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്
എ) കോവളം ബീച്ച്
ബി) ശംഖുമുഖം ബീച്ച്
സി) മുഴുപ്പിലങ്ങാടി ബീച്ച്
ഡി) ഹവ്വാബീച്ച്
6. പമ്പാനദി ഏതു കായലിലാണ് പതിക്കുന്നത്.
എ) വേമ്പനാട്ടുകായൽ
ബി) അഷ്ടമുടിക്കായൽ
സി) ഇടവക്കായൽ
സി) ശാസ്താംകോട്ടുകായൽ
7. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
എ) കാൻസർ
ബി) പേൾ
സി) എയ്ഡ്സ്
ഡി) ഡെങ്കിപ്പനി
8. കബന്ധിയുടെ ജന്മനാട്
എ) ഇംഗ്ലണ്ട്
ബി) പാകിസ്ഥാൻ
സി) ഇന്ത്യ
ഡി) അമേരിക്ക
9. കേരളത്തിലെ നെതർലാന്റ് എന്നറിയപ്പെടുന്നത്?
എ) ഏറനാട്
ബി)കുട്ടനാട്
സി) വള്ളുവനാട്
ഡി) പാലക്കാട
10. കടലിലെ നീളം അളക്കുന്ന യൂണിറ്റ്
എ) കിലോമീറ്റർ
ബി) മീറ്റർ
സി) പ്രകാശവർഷം
ഡി) നോട്ടിക്കൽ മെയിൽ
11. ഇന്ത്യയുടെ ആദ്യബഹിരാകാശ ദൂരദർശിനി
എ) ആസ്ട്രോസാറ്റ്
ബി) എഡ്യൂസാറ്റ്
സി) മെറ്റ്സാറ്റ
ഡി) ഇൻസാറ്റ്
12. 201 ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്
എ) പുതുശ്ശേരി രാമചന്ദ്രൻ
ബി) സുഗതകുമാരി
സി) ഡോ. എം. ലീലാവതി
ഡി) മധുസൂദനൻ നായർ
13. ഏറ്റവും കൂടുതൽ പുനരാഖ്യാനമുണ്ടായ മലയാളകാവ്യം
എ) രമണൻ
ബി) ഹൈമവതഭൂമിയിൽ
സി) കയർ
ഡി) രണ്ടിടങ്ങഴി
ഉത്തരങ്ങൾ
- അജിനോമോട്ടോ
- സലിം അലി
- മൂങ്ങ
- പിരാന
- മുഴപ്പിലങ്ങാട് ബീച്ച്
- വേമ്പനാട് കായൽ
- പ്ലേഗ്
- ഇന്ത്യ
- കുട്ടനാട്
- നോട്ടിക്കൽ മൈൽ
- ആസ്ട്രോസാറ്റ്
- പുതുശ്ശേരി രാമചന്ദ്രൻ
- രമണൻ