1.പാവ എന്താണ് കേട്ടത് ?
പാട്ട്
2.ആരുടെ പാട്ടാണ് കേട്ടത് ?
കുയിലിൻ്റെ പാട്ട്
3.എങ്ങിനെയുള്ള പാട്ടാണത് ?
കൂ കൂ പാട്ട്
4 പാട്ട് കേട്ടപ്പോൾ പാവ എന്താണ് പറഞ്ഞത്?
എന്ത് രസാ ഈ പാട്ട്
5.പാട്ട് പാടാം വരികൾ കൂട്ടിച്ചേർക്കാം
കുയിലുകൾ പാടി നടക്കുന്നു
കൂ കൂ കൂ കൂ കൂ കൂ കൂ
ആടിപ്പാടി നടക്കുന്നു
കൂ കൂ കൂ കൂ കൂ കൂ കൂ
തീറ്റ തേടിപ്പോവുന്നു
കൂ കൂ കൂ കൂ കൂ കൂ കൂ
പാറിപ്പാറിപ്പോവുന്നു
കൂ കൂ കൂ കൂ കൂ കൂ കൂ
കൂട്ടിലേക്ക് പോവുന്നു
കൂ കൂ കൂ കൂ കൂ കൂ കൂ
തീറ്റയുമായിപ്പോവുന്നു
കൂ കൂ കൂ കൂ കൂ കൂ കൂ
6 ഇതുപോലെ മറ്റൊരു കിളിയെ കുറിച്ച് വരികൾ എഴുതൂ