1. ചിത്രരചന - തോണി
2.പാവ എന്താണ് കണ്ടത് ?
പുഴ
3.പുഴയിൽ എന്താണ് കണ്ടത് ?
തോണി
4 .തോണിയിൽ എന്താണ് കണ്ടത് ?
തുഴ
5 . പുഴയിൽ മറ്റെന്തൊക്കെ പാവ കണ്ടിട്ടുണ്ടാവും?
മീനുകൾ
താമര
ആമ്പൽ
പായൽ
etc.
6.ആത്മകഥ - ഞാൻ തോണി
പുഴയിലൂടെയാണ് എൻ്റെ യാത്ര. വെള്ളത്തിന് മുകളിലൂടെയുള്ള യാത്ര. തുഴഞ്ഞാണ് ഞാൻ പോകുന്നത്. തോണിക്കാരൻ എന്നെ തുഴയും. തുഴ കൊണ്ടാണ് എന്നെ തുഴയുന്നത്.അപ്പോൾ ഞാൻ മുന്നോട്ട് പോവും. മരം കൊണ്ടാണ് എന്നെ നിർമിച്ചിട്ടുള്ളത്. ഫൈബർ കൊണ്ടും ഇന്ന് എന്നെ നിർമിച്ചു തുടങ്ങിയിരിക്കുന്നു. ആളുകൾക്ക് എന്നിൽ യാത്ര ചെയ്യാം. സാധനങ്ങളും കൊണ്ടു പോവാം.
7.ഇനി പുഴയെ കുറിച്ച് പറഞ്ഞും എഴുതിയും നോക്കൂ..