1.പാവ എങ്ങനെയാണ് വന്നത്?
പറന്നു വന്നു
2 . പാവ എന്താണ് പാറുവിനോട് പറഞ്ഞത്?
വിശേഷങ്ങൾ പറഞ്ഞു
3.പാവ വിശേഷങ്ങൾ ആരോടാണ് പറഞ്ഞത്?
പാറുവിനോട് പറഞ്ഞു.
4.പദസൂര്യൻ പൂർത്തിയാക്കുക.
പാറു കണ്ട കാഴ്ച്ചകൾ
പുഴ
കുളം
പായൽ
തോട്
മല
മരങ്ങൾ
കട
പഴം
etc. 5.പാവ കണ്ട വിശേഷങ്ങൾ എന്തൊക്കെയായിരിക്കും പാറുവിനോട് പറഞ്ഞിട്ടുണ്ടാവുക?
പുഴ കണ്ടു
പുഴയിൽ മീൻ കണ്ടു
മല കണ്ടു
മലയിൽ മരം കണ്ടു
കട കണ്ടു
കടയിൽ പഴം കണ്ടു
കുളം കണ്ടു
കുളത്തിൽ പായൽ കണ്ടു