1.ചിത്രീകരണം - പുഴയും മലയും
2.എന്തെല്ലാം കടന്നാണ് പാവ പറന്നത്?
പുഴ കടന്ന്
മല കടന്ന്
3.എന്തെല്ലാം കണ്ടറിഞ്ഞാണ് പാവ പറന്നത് ?
പുഴയറിഞ്ഞ്
മലയറിഞ്ഞ്
4.പിരിച്ചെഴുതാം
പുഴയറിഞ്ഞ് = പുഴ + അറിഞ്ഞ്
മലയറിഞ്ഞ് = മഴ + അറിഞ്ഞ്
5.താഴെ കൊടുത്തിട്ടുള്ള പദപ്രയോഗങ്ങൾ വിശദമാക്കാമോ?
a)പുഴയറിഞ്ഞ് :
പുഴയിൽ കുളിച്ച്
പുഴയിൽ കളിച്ച്
പുഴ കണ്ട് രസിച്ച്
b)മലയറിഞ്ഞ് :
മലയിൽ കയറി
മലയിൽ കളിച്ച്
മല കണ്ട് രസിച്ച്
c)പാറുകയാണ്:
വേഗത്തിലുള്ള പോക്ക്
വേഗത്തിലുള്ള പറക്കൽ