1.ചിത്രരചന - പാലം
2 ചിത്രത്തിൽ എന്തൊക്കെ?
പാവ
പാലം
മരങ്ങൾ
ചെടികൾ
മല
2.ആരാണ് പറന്നത്?
പാവ
3.പാവ എന്താണ് ചെയ്തത്?
പാവ പറന്നു
4.ഏതിലൂടെയാണ് പറന്നത് ?
പാലത്തിലൂടെ പറന്നു
5.പാവ എന്താണ് പറഞ്ഞത്?
എന്തു രസം
തനിക്ക് പറക്കാൻ കിട്ടിയ അവസരം പാവ തൻ്റെ ഡയറിയിൽ എഴുതിയത് എന്തൊക്കെയായിരിക്കും?
വളരെ സന്തോഷമുള്ള ദിവസമായിരുന്നു ഇന്ന്. പറന്ന് നടക്കാൻ പറ്റിയ ദിവസം. പാറുവാണ് പറക്കാൻ അവസരം തന്നത്. പാലത്തിലൂടെ ഞാൻ പറന്നു. എന്ത് രസമായിരുന്നു. പല കാഴ്ച്ചകളും കണ്ടു. പാലവും പുഴയും എല്ലാം കണ്ടു. മറക്കാനാവാത്ത ഒരു ദിവസം.