പലഹാരപ്പൊതി

Mash
0
ആമുഖം
ജീവിക്കാൻ അത്യാവശ്യമായ ഒന്നാണ് ഭക്ഷണം. അതോടൊപ്പം സാംസ്കാരികത്തനിമ നിഴലിക്കുന്ന ഒരു ഉപാധി കൂടിയാണത്. ആഹാരത്തിലെ വ്യത്യസ്തത വിവിധ സംസ്കാരങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ വിഭാഗം ജനങ്ങളുടെ ആഹാരത്തിലും ആഹാരരീതിയിലും, ഒന്ന് മീതെ മറ്റൊന്ന് താഴെ, ഒന്ന് ശുദ്ധം മറ്റൊന്ന് അശുദ്ധം എന്ന തരത്തിലുള്ള വിവേചനകൾക്ക് യാതൊരടിസ്ഥാനവുമില്ല.

ആഹാരം പ്രമേയമായി വരുന്ന ധാരാളം സാഹിത്യരചനകൾ ഭാഷയിലുണ്ട്. അത്തരത്തിലുള്ള ചിലത് കുട്ടികൾക്കു രസിക്കുന്ന രീതിയിൽ അവതരിപ്പിക്കുക, കേരളത്തിന്റെ ഏറ്റവും വലിയ ആവശ്യമായ മാലിന്യസംസ്ക്കരണത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുക എന്നിവയാണ് ഈ യൂണിറ്റിലൂടെ ലക്ഷ്യമിടുന്നത്. 'കയ്പ്പും മധുരവും', 'മഴത്തുള്ളിപ്പിണക്കം എന്നിങ്ങനെ രണ്ടു പാഠങ്ങളാണ് ഈ യൂണിറ്റിലുള്ളത്. 'കയ്പ്പും മധുരവും' ആഹാരവുമായി ബന്ധപ്പെട്ടതാണ്. 'മഴത്തുള്ളിപ്പിണക്കമാവട്ടെ മാലിന്യസംസ്ക്കരണത്തെക്കുറിച്ചാണ്.

മാധുര്യമുള്ള കുഞ്ഞുരചനകൾ ആസ്വദിക്കാനും റോൾ പ്ലേ, പോസ്റ്റർ, ഡയറി തുടങ്ങിയ രസകരമായ വ്യവഹാരരൂപങ്ങളിലൂടെ പ്രകടിപ്പിക്കാനും കുട്ടിക്ക് കഴിയണം. ഒറ്റയ്ക്കും കൂട്ടായും ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ കുട്ടിക്ക് ആഹ്ലാദിക്കാനാവണം.
# ഇടശേരി ഗോവിന്ദൻ നായർ
# കവിതയുടെ ആശയം - ഞാനല്ല
# ലളിത ലെനിൻ
# ചോദ്യങ്ങൾ - ഞാനല്ല
കയ്‌പും മധുരവും
# ലിയോ ടോൾസ്റ്റോയി
# ചോദ്യങ്ങൾ - പേജ് 37
# പുതിയ പദങ്ങൾ - സമാനപദങ്ങൾ - പിരിച്ചെഴുതാം
# കവിതയുടെ ആശയം - തോൽക്കില്ല ഞാൻ
# പുതിയ പദങ്ങൾ
# ചോദ്യങ്ങൾ
പലഹാരക്കൊതിയന്മാർ
# വിജയൻ കോത്തമ്പ്
# പലഹാരങ്ങൾ
# ഇഷ്ടപലഹാരം
# പലഹാരപാട്ടുകൾ / ആഹാരപ്പാട്ടുകൾ
# പലഹാരക്കുറിപ്പുകൾ
# പലഹാരങ്ങൾ പലവിധം
# പല രുചികളിൽ പലഹാരങ്ങൾ
# പല നിറത്തിൽ പലഹാരങ്ങൾ
# പുതിയ പദങ്ങൾ - സമാനപദങ്ങൾ - പിരിച്ചെഴുതാം
മഴത്തുള്ളിപ്പിണക്കം
# പി.കുഞ്ഞിരാമൻ നായർ
# ചോദ്യങ്ങൾ - പേജ് 47
# കത്ത് - ചോദ്യങ്ങൾ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !