1
തന്റെ രാഷ്ട്രീയ ഗുരുവായി ഗാന്ധിജി പരിഗണിച്ചിരുന്നത് ആരെയാണ്? - ഗോപാലകൃഷ്ണ ഗോഖലെ 2
1952-ൽ ജവഹർലാൽ നെഹ്രുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് പ്രത്യേകമായി ഒരുക്കിയ ചുണ്ടൻ വള്ളംകളി മത്സരം ഏത് പേരിലാണ് അറിയപ്പെടുന്നത്? - നെഹ്‌റു ട്രോഫി 3
ഗാന്ധിജി ജനിച്ച പോർബന്തർ ഏത് സംസ്ഥാനത്താണ്? - ഗുജറാത്ത് 4
ഇന്ത്യൻ ദേശീയ ഗീതമായ 'വന്ദേമാതരം' രചിച്ചത് ആരാണ്? - ബങ്കിം ചന്ദ്ര ചാറ്റർജി 5
യുനെസ്‌കോയുടെ സാഹിത്യ നഗരപദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരം ഏത്?- കോഴിക്കോട് 6
'കേരളഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി? - കെ.കേളപ്പൻ 7
ഗാന്ധിജി ഏത് രാജ്യത്താണ് നിയമ പഠനം പൂർത്തിയാക്കിയത്? - ഇംഗ്ലണ്ട് 8
ISRO യുടെ പത്താമത് ചെയർമാനായി ചുമതല ഏറ്റെടുത്ത മലയാളി? - ഡോ.എസ്.സോമനാഥ് 9
ഗാന്ധിജി വെടിയേറ്റ് മരിച്ച വർഷമേത്? - 1948 10
ഋതുരാജൻ എന്ന് ജവഹർലാൽ നെഹ്‌റുവിനെ വിശേഷിപ്പിച്ചത് ആരാണ്? - രവീന്ദ്രനാഥ ടാഗോർ 11
1928-ൽ സർദാർ വല്ലഭായ് പട്ടേൽ നേതൃത്വം നൽകിയ സത്യാഗ്രഹം? - ബാർദോളി സത്യാഗ്രഹം 12
വെസ്റ്റ് ഇൻഡീസിൽ വെച്ച് നടന്ന 2024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം? - ഇന്ത്യ 13
നെഹ്രുവിന്റെ സമാധി സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്? - ശാന്തിവനം 14
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയിരുന്ന ആദ്യ ഇന്ത്യൻ വനിത? - സരോജിനി നായിഡു 15
2024-ലെ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യമേത്? - ഫ്രാൻസ് 16
1942 ഓഗസ്റ്റ് 8-ന് ക്വിറ്റ് ഇൻഡ്യാ പ്രമേയം അവതരിപ്പിച്ചത് ആരാണ്? - ജവഹർലാൽ നെഹ്‌റു 17
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഏതാണ്? - ചെനാബ് [ജമ്മു-കശ്മീർ] 18
മഹാത്മാഗാന്ധി അഹമ്മദാബാദിൽ ആരംഭിച്ച ആശ്രമം? - സബർമതി 19
ഏത് വർഷത്തിലായിരുന്നു ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം നടന്നത്? - 1931 20
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യ സമര സേനാനി? - ബാലഗംഗാധര തിലക് 21
ആകാശമിഠായി ആരുടെ സ്മാരക മന്ദിരത്തിന്റെ പേരാണ്? - വൈക്കം മുഹമ്മദ് ബഷീർ 22
നിരവധി ഓസ്കാർ അവാർഡുകൾ നേടിയ ഗാന്ധി സിനിമയുടെ സംവിധായകൻ ആരാണ്? - റിച്ചാർഡ് ആറ്റിൻ ബറോ 23
1938-ൽ നെഹ്‌റു ആരംഭിച്ച പത്രം? - നാഷണൽ ഹൊറാൾഡ് 24
ആധുനിക ഗാന്ധി എന്നറിയാപ്പെടുന്നത് ആരാണ്? - ബാബാ ആംതെ 25
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നിർണായക സമരമാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം. ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് എന്ന് ? - ആഗസ്റ്റ് 9 1
ഗാന്ധിജിയുടെ ആത്മകഥ ലോകപ്രസിദ്ധമാണല്ലോ ' എന്റെ സത്യാന്വേഷണ പരീക്ഷണ കഥയിൽ' ഏത് വർഷം മുതൽ ഏത് വർഷം വരെയുള്ള കാലഘട്ടമാണ് പരാമർശിക്കുന്നത്?- 1869-1921 2
EDITEDIT - 3
EDITEDIT - 4
EDITEDIT - 5
EDITEDIT - 6
EDITEDIT - 7
EDITEDIT - 8
EDITEDIT - 9
EDITEDIT - 10
EDITEDIT - 11
EDITEDIT - 12
EDITEDIT - 13
EDITEDIT - 14
EDITEDIT - 15
EDITEDIT - 1 6
EDITEDIT - 17
EDITEDIT - 18
EDITEDIT - 19
EDITEDIT - 20
EDITEDIT - 21
EDITEDIT - 22
EDITEDIT - 23
EDITEDIT - 24
EDITEDIT - 25
EDITEDIT - Swadesh Quiz 2024, Swadesh Quiz Questions, Swadesh Quiz Questions and Answers, KPSTA Swadesh Quiz, KPSTA Swadesh Quiz Questions, KPSTA Swadesh Quiz Question and Answers, Swadesh Mega Quiz Questions, Swadesh Mega Quiz LP, Swadesh Mega Quiz Questions LP
Tags: