ജന്തുലോകത്തിലേക്ക് | To The World OF Animals

Mash
0
മിത്രയുടെ പരിസരം കണ്ടല്ലോ എന്തെല്ലാം ജീവികളെയാണ് നിങ്ങൾ ചിത്രത്തിൽ കാണുന്നത്?
കോഴിയും കോഴിക്കുഞ്ഞുങ്ങളും, പൂവങ്കോഴി, പൂച്ച, ആട്, പശുക്കുട്ടി, കാക്ക, പൂമ്പാറ്റ, പ്രാവ്, അണ്ണാൻ, തത്ത, മരംകൊത്തി, നായ, കുരുവി
ഇവയിൽ മിത്ര വളർത്തുന്ന ജീവികൾ ഏതൊക്കെയായിരിക്കും?
കോഴിയും കോഴിക്കുഞ്ഞുങ്ങളും, പൂവങ്കോഴി,പൂച്ച, ആട്, പശുക്കുട്ടി, നായ, തത്ത
ഏതൊക്കെ ജീവികളെയാണ് മനുഷ്യൻ ഇണക്കി വളർത്തുന്നത്?
കോഴിയും കോഴിക്കുഞ്ഞുങ്ങളും, പൂവങ്കോഴി,പൂച്ച, ആട്, പശുക്കുട്ടി, നായ, തത്ത, മൈന, താറാവ്, കുതിര
Have you seen Mitra's surroundings, what creatures do you see in the picture?
Hen and chicks, rooster, cat, goat, calf, crow, butterfly, pigeon, squirrel, parrot, woodpecker, dog, sparrow
Among these which creatures do Mithra raise?
Hen and chicks, hen, cat, goat, calf, dog, parrot
Which creatures do humans raise as pets?
Chicken and chicks, hen, cat, goat, calf, dog, parrot, myna, duck, horse
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !