He is observing the map of Kerala.
To find out the places to visit. To find out the directions of the places. To find out the means of transortation to reach places. To understand the sistance between various places.
സഞ്ചാരി ഏത് ഭൂപടമാണ് പരിശോധിക്കുന്നത്?
കേരളത്തിന്റെ
ഭൂപടത്തിൽ നിന്ന് സഞ്ചാരിക്ക് എന്തെല്ലാം വിവരങ്ങൾ അറിയാൻ കഴിയും?
സന്ദർശിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്താൻ. സ്ഥലങ്ങളുടെ ദിശ കണ്ടെത്താൻ. സ്ഥലങ്ങളിലെത്താനുള്ള ഗതാഗത മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്. വിവിധ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം മനസ്സിലാക്കാൻ.