ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Second Term Examination Time Table 2023

Mashhari
0
2023-24 അധ്യയന വർഷത്തിലെ അർദ്ധവാർഷിക പരീക്ഷയുടെ സമയക്രമം ചുവടെ ചേർത്തിരിക്കുന്നു.
കുറിപ്പ് :- പരീക്ഷയ്‌ക്ക് രണ്ടു മണിക്കൂർ ദൈർഘ്യം ഉണ്ടായിരിക്കും. പരീക്ഷാ ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ 10:15 വരെയും ഉച്ചയ്‌ക്ക് 1:30 മുതൽ 1:45 വരെയും കൂൾ ഓഫ് ടൈം നൽകേണ്ടതാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 2 മുതൽ 2:15 വരെ കൂൾ ഓഫ് ടൈം ആയിരിക്കും. ഒന്ന്, രണ്ടു ക്ലാസുകളിൽ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ മൂല്യനിർണ്ണയം അവസാനിപ്പിക്കാവുന്നതാണ്. പ്രാദേശിക അവധി പ്രഖ്യാപിക്കപ്പെടുന്ന സ്കൂളുകളിൽ പര്യാപ്‌തമായ ദിവസം തിരഞ്ഞെടുത്ത് സ്കൂൾ തലത്തിൽ തന്നെ ചോദ്യപ്പേപ്പർ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതാണ്.

STD 1 | ഒന്നാം ക്ലാസ് (getButton) #text=(PREVIOUS YEAR QUESTION PAPER STD 1) #icon=(link)
15.12.2022 വെള്ളി
FN (10:00 AM - 12:15 PM) AN (2:00 PM - 4:15 PM))
ഇംഗ്ലീഷ് ഇംഗ്ലീഷ്
18.12.2022 തിങ്കൾ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
ഉദ്ഗ്രഥിതം 1 ഉദ്ഗ്രഥിതം 1
19.12.2022 ചൊവ്വ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
ഉദ്ഗ്രഥിതം 2 ഉദ്ഗ്രഥിതം 2
20.12.2022 ബുധൻ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
ഉദ്ഗ്രഥിതം 3 ഉദ്ഗ്രഥിതം 3
21.12.2022 വ്യാഴം
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
അറബിക്ക് / സംസ്‌കൃതം അറബിക്ക് / സംസ്‌കൃതം

STD 2 | രണ്ടാം ക്ലാസ്  (getButton) #text=(PREVIOUS YEAR QUESTION PAPER STD 2) #icon=(link)
15.12.2022 വെള്ളി
FN (10:00 AM - 12:15 PM) AN (2:00 PM - 4:15 PM))
അറബിക്ക് / സംസ്‌കൃതം അറബിക്ക് / സംസ്‌കൃതം
18.12.2022 തിങ്കൾ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
ഉദ്ഗ്രഥിതം 1 ഉദ്ഗ്രഥിതം 1
19.12.2022 ചൊവ്വ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
ഉദ്ഗ്രഥിതം 2 ഉദ്ഗ്രഥിതം 2
20.12.2022 ബുധൻ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
ഉദ്ഗ്രഥിതം 3 ഉദ്ഗ്രഥിതം 3
21.12.2022 വ്യാഴം
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
ഇംഗ്ലീഷ് ഇംഗ്ലീഷ്

STD 3 | മൂന്നാം ക്ലാസ്  (getButton) #text=(PREVIOUS YEAR QUESTION PAPER STD 3) #icon=(link)
15.12.2022 വെള്ളി
FN (10:00 AM - 12:15 PM) AN (2:00 PM - 4:15 PM))
ഇംഗ്ലീഷ് ....................
18.12.2022 തിങ്കൾ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
പരിസരപഠനം [EVS] ..............................
19.12.2022 ചൊവ്വ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
അറബിക്ക് / സംസ്‌കൃതം .................................
20.12.2022 ബുധൻ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
ഗണിതം [Maths] ......................
21.12.2022 വ്യാഴം
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
മലയാളം / തമിഴ് / കന്നഡ ..................

STD 4 | നാലാം ക്ലാസ്  (getButton) #text=(PREVIOUS YEAR QUESTION PAPER STD 4) #icon=(link)
15.12.2022 വെള്ളി
FN (10:00 AM - 12:15 PM) AN (2:00 PM - 4:15 PM))
മലയാളം / തമിഴ് / കന്നഡ ....................
18.12.2022 തിങ്കൾ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
ഇംഗ്ലീഷ് ..............................
19.12.2022 ചൊവ്വ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
ഗണിതം [Maths] .................................
20.12.2022 ബുധൻ
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
അറബിക്ക് / സംസ്‌കൃതം ......................
21.12.2022 വ്യാഴം
FN (10:00 AM - 12:15 PM) AN (01:30 PM - 03:45 PM))
പരിസരപഠനം [EVS] ..................

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !