Poor fish. I will let it go back to the sea.
‘Poor fish. It will die soon!’ Abin felt sad. He walked towards the sea. A huge wave swept against Abin's feet. Suddenly Abin let the fish into the sea. The fish happily glided through the waves. It went down into the deep blue sea and disappeared.
# Silvery = വെള്ളിനിറമുള്ള
# Gleam = തിളങ്ങുക
# Fins = മത്സ്യത്തിന്റെ ചിറകുകൾ
# Tail = വാൽ
# Regular = ക്രമമായ
# Hold tight = മുറുകെ പിടിക്കുക
# Interval = ഇടവേള
# Helplessly = നിസ്സഹായയായി
# Twisted = ഞെളിഞ്ഞു
# Turned = തിരിഞ്ഞു
# Breath [ബ്രെത്ത്]= ശ്വാസം
# Breathe [ബ്രീത്ത്]= ശ്വസിക്കുക
# Sweep = പാഞ്ഞുകയറുക
# Swept = അടിച്ചുകയറി
# Glide = തെന്നിനീങ്ങുക
# Disappeared = കാണാതായി
# Regular X Irregular
# Appeared X Disappeared
അബിൻ മീനിനെ നോക്കി.
He had never seen such a large fish alive.
ഇത്രയും വലിയ ജീവനുള്ള മത്സ്യത്തെ അവൻ കണ്ടിട്ടില്ല.
Its silver belly gleamed in the sun.
അതിന്റെ വെള്ളിനിറമുള്ള വയറ് സൂര്യപ്രകാശത്തിൽ തിളങ്ങി.
Its fins and tail were blue.
അതിന്റെ ചിറകുകളും വാലും നീല നിറമായിരുന്നു.
It opened its mouth at regular intervals.
കൃത്യമായ ഇടവേളകളിൽ അത് വായ തുറന്നു.
It twisted and turned.
അത് ഞെരിപിരികൊള്ളുകയും തിരിയുകയും ചെയ്തു.
Abin held it tight.
അബിൻ അതിനെ മുറുകെ പിടിച്ചു.
The fish looked helplessly at Abin with its pink eyes.
ആ മത്സ്യം തന്റെ പിങ്ക് കണ്ണുകൾ കൊണ്ട് നിസ്സഹായതയോടെ അബിന് നേരെ നോക്കി.
It was gasping for breath.
അതിന് ശ്വാസം കിട്ടുവാൻ ബുദ്ധിമുട്ടുകയായിരുന്നു.
Poor fish. I will let it go back to the sea.
പാവം മത്സ്യം. ഞാൻ അതിനെ കടലിലേക്ക് തിരിച്ച് വിടാം.
‘Poor fish. It will die soon!’ Abin felt sad.
‘പാവം മീൻ. അത് ഉടൻ മരിക്കും!’ അബിന് സങ്കടം തോന്നി.
He walked towards the sea.
A huge wave swept against Abin's feet.
കൂറ്റൻ തിരമാല അബിന്റെ കാലിലേക്ക് ആഞ്ഞടിച്ചു.
Suddenly Abin let the fish into the sea.
പെട്ടെന്ന് അബിൻ മത്സ്യത്തെ കടലിലിറക്കി.
The fish happily glided through the waves.
മത്സ്യം സന്തോഷത്തോടെ തിരമാലകൾക്കിടയിലൂടെ ഒഴുകി നീങ്ങി.
It went down into the deep blue sea and disappeared.
അത് ആഴത്തിലുള്ള നീലക്കടലിലേക്ക് പോയി അപ്രത്യക്ഷമായി.
01
Why did Abin let the fish go? ANS:- Abin saw the poor fish looking at him helplessly. It was going to die.
02
How will Father react? ANS:- He will surely scold him.