ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Mowgli - Page 52

Mashhari
0
READ NOW
THE JUNGLE SIGHT
One day the wolves and Mowgli went into the deep forest. They saw streams and waterfalls. Tall trees touched the sky. Creepers wound around the trees.
‘What a beautiful place!’ said Mowgli.
They stopped under a tree. There were fruits on the tree. Sweet, ripe apples!
‘Mowgli, please get apples for us!’ the cubs said.
NEW WORDS
- Deep forest = ഉൾക്കാട്,ഘോരവനം
- Stream = അരുവി
- Waterfall = വെള്ളച്ചാട്ടം
- Touched = തൊട്ടു
- Wound = ചുറ്റി
- Creepers = വള്ളിച്ചെടികൾ
- Sweet = മധുരം
- Ripe = പാകമായ
MALAYALAM MEANING
One day the wolves and Mowgli went into the deep forest.
ഒരു ദിവസം ചെന്നായ്‌ക്കളും മൗഗ്ലിയും കൂടി ഉൾകാട്ടിലേയ്ക്ക് പോയി.
They saw streams and waterfalls.
അവർ അരുവികളും വെള്ളച്ചാട്ടങ്ങളും കണ്ടു.
Tall trees touched the sky.
ഉയരമുള്ള മരങ്ങൾ ആകാശങ്ങളെ തൊട്ടു.
Creepers wound around the trees.
(nextPage) വള്ളിച്ചെടികൾ വൃക്ഷങ്ങളെ ചുറ്റിക്കയറി.
‘What a beautiful place!’ said Mowgli.
"എത്ര മനോഹരമായ സ്ഥലം!" മൗഗ്ലി പറഞ്ഞു.
They stopped under a tree.
അവർ ഒരു മരത്തിന്റെ ചുവട്ടിൽ നിന്നു.
There were fruits on the tree.
മരത്തിൽ പഴങ്ങൾ ഉണ്ടായിരുന്നു. Sweet, ripe apples!
മധുരമുള്ള പാകമായ ആപ്പിളുകൾ!
‘Mowgli, please get apples for us!’ the cubs said.
"മൗഗ്ലി, ഞങ്ങൾക്ക് ആപ്പിളുകൾ പറിച്ചു തരു" ചെന്നായ്‌ക്കുട്ടികൾ പറഞ്ഞു.
SIMPLE QUESTIONS
01
What fruits do you like? Write down their names.
ANS:- Banana, Mango, Orange, Guava, Rambutan, Grapes

animated-arrow-image-0322Mowgli - FULL CONTENT LISTS AND POST LINKS
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !