LSS Model Examination - 233 (MATHS)

Mash
0
Kerala LPSA Helper തയ്യാറാക്കിയ എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഈ പോസ്റ്റിന്റെ അവസാനം ഉത്തരങ്ങൾ കൊടുത്തിരിക്കുന്നു. പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ.... LSS WhatsApp Groups
1
40 മില്ലിമീറ്റർ എത്ര സെന്റീമീറ്റർ ആണ്?
A] 4
B] 40
C] 3
D] 400
2
1000 ഗ്രാം എന്നത് എത്ര കിലോഗ്രാമാണ്? [How many kilograms are 1000 grams?]
A] 10
B] 2
C] 3
D] 1
3
1000 സെന്റീമീറ്റർ = ........... മീറ്റർ [1000 cm = ........... Meter]
A] 1
B] 10
C] 100
D] 1000
4
3 മീറ്റർ 26 സെന്റീമീറ്റർ നീളമുള്ള ഒരു റിബണും 6 മീറ്റർ 74 സെന്റീമീറ്റർ നീളമുള്ള മറ്റൊരു റിബണും ചേർത്തുവച്ചാൽ ആകെ നീളമെത്ര? [If a ribbon of length 3 m 26 cm and another ribbon of length 6 m 74 cm are joined, what is the total length?]
A] 10 M
B] 9 M
C] 8 M
D] 7 M
5
2600 കിലോഗ്രാം അരി ക്വിന്റൽ ചാക്കുകളിൽ നിറയ്‌ക്കാൻ എത്ര ചാക്കുകൾ വേണം? [ How many sacks are required to fill 2600 kg of rice in quintal sacks?]
A] 260
B] 26
C] 52
D] 520
6
ഒരു ടൺ എന്നത് എത്ര ക്വിന്റൽ ആണ് ? [How many quintals is a ton?]
A] 100
B] 1000
C] 10
D] 1

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !