Enrich your vocabulary by studying the following word and sentences that use by the word.ഓരോ ദിവസവും ഒരു പുതിയ വാക്ക് പഠിക്കാം... ആ വാക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ വാക്യവും പരിചയപ്പെടാം..കൂടുതൽ വാക്യങ്ങൾ നിർമ്മിക്കാൻ ശ്രമിക്കാം.
DONE = ചെയ്തു കഴിഞ്ഞ [finished; completed]
1. When you're done, perhaps I can say something.
2. The painting is almost done.