Enrich your vocabulary by studying the following word and sentences that use by the word.ഓരോ ദിവസവും ഒരു പുതിയ വാക്ക് പഠിക്കാം... ആ വാക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ വാക്യവും പരിചയപ്പെടാം..കൂടുതൽ വാക്യങ്ങൾ നിർമ്മിക്കാൻ ശ്രമിക്കാം. Groundhog = വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന അണ്ണാൻ കുടുംബത്തിലെ ഒരു ചെറിയ മൃഗം. [a small North American animal of the squirrel family]
1. In the wild, groundhogs can live up to six years, with two or three being average.