അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
ജൂൺ 19 മുതൽ 25 വരെ ആചരിക്കുന്ന വായന വാരത്തോടനുബന്ധിച്ച് മലയാള സാഹിത്യമേഖലയെ അടയാളപ്പെടുത്തിയ മഹത് വ്യക്തിത്വങ്ങളിൽ - ചിലരെക്കുറിച്ചുള്ള വിവരണം കാലഗണനയനജസരിച്ച് ചിത്രസഹിതം അവതരിപ്പിക്കുകയാണ്. തയ്യാറാക്കിയത് സുരേഷ് കാട്ടിലങ്ങാടി
DOWNLOAD THE ABOVE PDF FILE