Adapt = ചേർച്ചവരുത്തുക, കാലാനുസൃതമാക്കുക [To change something to suit different conditions or use, To become familiar with a new situation]
1. The play had been adapted for children.
2. The good thing about children is that they adapt very easily to new environment.
1. നാടകം കുട്ടികൾക്കായി രൂപപ്പെടുത്തിയതാണ്.
2. പുതിയ ചുറ്റുപാടുകളുമായി കുട്ടികൾ വളരെ എളുപ്പത്തിൽ പൊരുത്തപ്പെടുന്നു എന്നതാണ് അവരുടെ നല്ല കാര്യം.