Enrich your vocabulary by studying the following word and sentences that use by the word.ഓരോ ദിവസവും ഒരു പുതിയ വാക്ക് പഠിക്കാം... ആ വാക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ വാക്യവും പരിചയപ്പെടാം..കൂടുതൽ വാക്യങ്ങൾ നിർമ്മിക്കാൻ ശ്രമിക്കാം.
ABOUT = സംബന്ധിച്ച്; കുറിച്ച്; ഏതാണ്ട്; മിക്കവാറും [On the subject of; Approximately; Almost]
1. What is the book about?
2. We are talking about Mohanlal.
3. We are about ready to leave.
4. Four cookies are about a handful.