അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
ശശിധരൻ കല്ലേരി മാഷ് തയാറാക്കിയ വെളിച്ചം മൊഡ്യുൾ പരിചയപ്പെടാം ഡൗൺലോഡ് ചെയ്യാം. മലയാളം അക്ഷരം പരിചയപ്പെടാനും പഠിക്കുവാനും വേണ്ടി 14 ഭാഗങ്ങളായി തയാറാക്കിയ മോഡ്യൂൾ. ഇതിൽ പാട്ടുകളും കഥകളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
കടപ്പാട് :- ശശിധരൻ കല്ലേരി. DOWNLOAD THE ABOVE PDF FILE