Raju and Biju took out loans from the bank, under the self employment scheme.
Raju pays back 100 rupees each day.
Date |
Deposit |
Withdrawal |
Balance |
Balance in words |
Previous Balance |
.. |
.. |
22500 |
Twenty two thousand five hundred |
9/11/15 |
100 |
.. |
22600 |
Twenty two thousand six hundred |
10/11/15 |
100 |
.. |
22700 |
Twenty two thousand seven hundred |
11/11/15 |
100 |
.. |
22800 |
Twenty two thousand eight hundred |
12/11/15 |
100 |
.. |
22900 |
Twenty two thousand nine hundred |
13/11/15 |
100 |
.. |
23000 |
Twenty three thousand |
14/11/15 |
100 |
.. |
23100 |
Twenty three thousand one hundred |
Biju pays back 1000 rupees each day.
Date |
Deposit |
Withdrawal |
Balance |
Balance in words |
Previous Balance |
.. |
.. |
17000 |
Seventeen thousand |
10/10/15 |
1000 |
.. |
18000 |
Eighteen thousand |
17/10/15 |
1000 |
.. |
19000 |
Ninteen thousand |
24/10/15 |
1000 |
.. |
20000 |
Twenty thousand |
31/10/15 |
1000 |
.. |
21000 |
Twenty one thousand |
07/11/15 |
1000 |
.. |
22000 |
Twenty two thousand |
14/11/15 |
1000 |
.. |
23000 |
Twenty three thousand |
Till 14.11.2015, how much has each paid back?
Who has paid back more?
Raju
How much more?
23100 - 23000 = 100 Rupees
സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി രാജുവും ബിജുവും ബാങ്കിൽ നിന്ന് വായ്‌പയെടുത്തു.
രാജു ദിവസവും 100 രൂപ വീതം ബാങ്കിൽ തിരിച്ചടയ്‌ക്കുന്നു.
തീയതി |
നിക്ഷേപം |
പിൻവലിച്ചത് |
നീക്കിയിരിപ്പ് |
നീക്കിയിരിപ്പ് തുക അക്ഷരത്തിൽ |
മുൻ നീക്കിയിരിപ്പ് |
.. |
.. |
22500 |
ഇരുപത്തി രണ്ടായിരത്തി അഞ്ഞൂറ് |
9/11/15 |
100 |
.. |
22600 |
ഇരുപത്തി രണ്ടായിരത്തി അറുനൂറ് |
10/11/15 |
100 |
.. |
22700 |
ഇരുപത്തി രണ്ടായിരത്തി എഴുനൂറ് |
11/11/15 |
100 |
.. |
22800 |
ഇരുപത്തി രണ്ടായിരത്തി എണ്ണൂറ് |
12/11/15 |
100 |
.. |
22900 |
ഇരുപത്തി രണ്ടായിരത്തി തൊള്ളായിരത്തി |
13/11/15 |
100 |
.. |
23000 |
ഇരുപത്തിമൂവായിരം |
14/11/15 |
100 |
.. |
23100 |
ഇരുപത്തിമൂവായിരത്തി ഒരുനൂറ് |
ബ
ിജു ആഴ്ചത്തോറും 1000 രൂപ വീതമാണ് തിരിച്ചടയ്‌ക്കുന്നത്.
തീയതി |
നിക്ഷേപം |
പിൻവലിച്ചത് |
നീക്കിയിരിപ്പ് |
നീക്കിയിരിപ്പ് തുക അക്ഷരത്തിൽ |
മുൻ നീക്കിയിരിപ്പ് |
.. |
.. |
17000 |
പതിനേഴായിരം |
10/10/15 |
1000 |
.. |
18000 |
പതിനെണ്ണായിരം |
17/10/15 |
1000 |
.. |
19000 |
പത്തൊൻപതിനായിരം |
24/10/15 |
1000 |
.. |
20000 |
ഇരുപതിനായിരം |
31/10/15 |
1000 |
.. |
21000 |
ഇരുപത്തിയൊന്നായിരം |
07/11/15 |
1000 |
.. |
22000 |
ഇരുപത്തി രണ്ടായിരം |
14/11/15 |
1000 |
.. |
23000 |
ഇരുപത്തിമൂവായിരം |
വരെ ഓരോരുത്തരും ആകെ എത്ര രൂപ തിരിച്ചടച്ചീട്ടുണ്ടാകും?
ഇപ്പോൾ ആരാണ് കൂടുതൽ രൂപ തിരിച്ചടച്ചത്?
രാജു
എത്ര കൂടുതൽ
23100 - 23000 = 100 രൂപ