ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Ten thousands together | പതിനായിരം ചേരുമ്പോൾ

Mashhari
0
The grama panchayat gave ten thousand rupees to each of the farmer groups in the wards, for growing vegetables. The number of groups in each ward is given in the table below:
WARD NUMBER OF GROUPS AMOUNT GOT (Rs/-) TOTAL (Rs/-)
I 3 10,000 + 10,000 + 10,000 30,000
II 6 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 60,000
III 7 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 70,000
IV 4 10,000 + 10,000 + 10,000 + 10,000 40,000
V 2 10,000 + 10,000 20,000
VI 5 10,000 + 10,000 + 10,000 + 10,000 + 10,000 50,000
VII 8 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 80,000
VIII 9 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 90,000
Ward IX has 10 groups. How much did they get?
1,00,000
This number is to be read as One lakh.
How many ten thousands are there in one lakh?
10
How many thousands?
100
Write the amounts the wards got in order, from the lowest to the highest?
NUMBER IN WORDS
20,000 Twenty thousand
30,000 Thirty thousand
40,000 Forty thousand
50,000 Fifty thousand
60,000 Sixty thousand
70,000 Seventy thousand
80,000 Eighty thousand
90,000 Ninety thousand
1,00,000 One lakh

പച്ചക്കറി ഉത്പാദിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് വാർഡുകളിലെ കൂട്ടുകൃഷിസംഘങ്ങൾക്ക് പതിനായിരം രൂപ വീതം നൽകി. വാർഡ് നമ്പറും സംഘങ്ങളുടെ എണ്ണവും ചുവടെ നൽകിയിരിക്കുന്നു.
വാർഡ് സംഘങ്ങളുടെ എണ്ണം സംഘങ്ങൾക്ക് ലഭിച്ചത് (രൂപ) ആകെ (രൂപ)
I 3 10,000 + 10,000 + 10,000 30,000
II 6 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 60,000
III 7 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 70,000
IV 4 10,000 + 10,000 + 10,000 + 10,000 40,000
V 2 10,000 + 10,000 20,000
VI 5 10,000 + 10,000 + 10,000 + 10,000 + 10,000 50,000
VII 8 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 80,000
VIII 9 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 + 10,000 90,000
വാർഡ് IX-ൽ 10 സംഘങ്ങളാണ് ഉള്ളത്. എങ്കിൽ ആകെ എത്ര രൂപ ലഭിച്ചിരിക്കും?
1,00,000
ഇത് വായിക്കുന്നത് ഒരു ലക്ഷം എന്നാണ്.
1,00,000-ൽ എത്ര പതിനായിരങ്ങളുണ്ട്?
10
1,00,000-ൽ എത്ര ആയിരങ്ങളുണ്ട്?
100
വാർഡുകൾക്ക് നൽകിയ തുക ക്രമമായി എഴുതുക. [ചെറുതിൽ നിന്ന് വലുതിലേയ്ക്ക് എന്ന ക്രമം.]
സംഖ്യ അക്ഷരത്തിൽ
20,000 ഇരുപതിനായിരം
30,000 മുപ്പതിനായിരം
40,000 നാൽപതിനായിരം
50,000 അമ്പതിനായിരം
60,000 അറുപതിനായിരം
70,000 എഴുപതിനായിരം
80,000 എൺപതിനായിരം
90,000 തൊണ്ണൂറായിരം
1,00,000 ഒരു ലക്ഷം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !