മധ്യവേനലവധി പ്രഖ്യാപിച്ചു

Mashhari
0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വർഷത്തെ മധ്യവേനലവധി വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ 3 മുതൽ മെയ് 31 വരെയാണ് അവധി. ജൂൺ ഒന്നിന് പുതിയ അധ്യയനവർഷം ( 2022-2023 ) ആരംഭിക്കും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് രണ്ടു മാസം അവധി ലഭിക്കുക.10,12 ക്ലാസുകളിൽ അവധി മെയ് മാസത്തിൽ.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !