PADDY FIELD | AMOUNT OF PADDY |
---|---|
01 | 13 tons, 4 quintal |
02 | Fourteen thousand two hundred and eighteen kilograms |
03 | 160 quintal, 63 kilogram |
04 | 12 ton, 9 quintal, 8 kilogram |
05 | 15 tons, 4 kilogram |
06 | 11407 kilogram |
PADDY FIELD | AMOUNT OF PADDY | TOTAL IN KG |
---|---|---|
01 | 13 tons, 4 quintal | 13000 + 400 = 13400 |
02 | Fourteen thousand two hundred and eighteen kilograms | 14000 + 218 = 14218 |
03 | 160 quintal, 63 kilogram | 16000 + 63 = 163063 |
04 | 12 ton, 9 quintal, 8 kilogram | 12000 + 900 + 8 = 12908 |
05 | 15 tons, 4 kilogram | 15000 + 4 = 15004 |
06 | 11407 kilogram | 11400 + 7 = 11407 |
13400 + 14218 + 16063 + 12908 + 15004 + 11407 = 83000
How many tons is it?
83000 KG = 83 TONS
Which field produced the most? How much is it?
PADDY FIELD NO - 3, 16063 KG
The committees were ranked according to production. The one ranked first was given a gift of 75000 rupees. Each of lower ranks got 10000 rupees less than the just higher one.
How much did each committee get?
PADDY FIELD NO | AMOUNT OF PADDY | GIFT AMOUNT |
---|---|---|
03 | 16,063 | 75,000 |
05 | 15,004 | 65,000 |
02 | 14,218 | 55,000 |
01 | 13,400 | 45,000 |
04 | 12,908 | 35,000 |
06 | 11,407 | 25,000 |
പാടശേഖരം | നെല്ലിന്റെ അളവ് |
---|---|
01 | 13 ടൺ, 4 ക്വിന്റൽ |
02 | പതിന്നാലായിരത്തി ഇരുനൂറ്റി പതിനെട്ട് കിലോഗ്രാം |
03 | 160 ക്വിന്റൽ, 63 കിലോഗ്രാം |
04 | 12 ടൺ, 9 ക്വിന്റൽ, 8 കിലോഗ്രാം |
05 | 15 ടൺ, 4 കിലോഗ്രാം |
06 | 11407 കിലോഗ്രാം |
പാടശേഖരം | നെല്ലിന്റെ അളവ് | ആകെ [കിലോഗ്രാമിൽ] |
---|---|---|
01 | 13 ടൺ, 4 ക്വിന്റൽ | 13000 + 400 = 13400 |
02 | പതിന്നാലായിരത്തി ഇരുനൂറ്റി പതിനെട്ട് കിലോഗ്രാം | 14000 + 218 = 14218 |
03 | 160 ക്വിന്റൽ, 63 കിലോഗ്രാം | 16000 + 63 = 163063 |
04 | 12 ടൺ, 9 ക്വിന്റൽ, 8 കിലോഗ്രാം | 12000 + 900 + 8 = 12908 |
05 | 15 ടൺ, 4 കിലോഗ്രാം | 15000 + 4 = 15004 |
06 | 11407 കിലോഗ്രാം | 11400 + 7 = 11407 |
13400 + 14218 + 16063 + 12908 + 15004 + 11407 = 83000
അത് എത്ര ടൺ ആണ്?
83,000 കിലോഗ്രാം = 83 ടൺ
കൂടുതൽ നെല്ല് ലഭിച്ച പാടശേഖരസമിതി ഏത്? എത്ര?
3, 16,063 കിലോഗ്രാം
ഒന്നാമതെത്തിയ പാടശേഖരസമിതിക്ക് 75,000 രൂപയും തുടർന്നുവരുന്ന സ്ഥാനത്തുള്ള വയ്ക്ക് തൊട്ടുമുൻപിൽ അതിനേക്കാൾ പതിനായിരം രൂപ കുറച്ചുമായിരുന്നു പഞ്ചായത്ത് സമ്മാനം നൽകിയത്. ഓരോ പാടശേഖരസമിതിക്കും എത്ര രൂപ വീതം ലഭിച്ചു?
പാടശേഖരം | ലഭിച്ച നെല്ലിന്റെ അളവ് | സമ്മാന തുക |
---|---|---|
03 | 16,063 | 75,000 |
05 | 15,004 | 65,000 |
02 | 14,218 | 55,000 |
01 | 13,400 | 45,000 |
04 | 12,908 | 35,000 |
06 | 11,407 | 25,000 |