അക്ഷരങ്ങളെ അടുത്തറിയാൻ ഒരു പോസ്റ്റ് പരമ്പര ആരംഭിക്കുന്നു. 'അക്ഷരങ്ങളെ അറിയാം' എന്നാണ് പേര് നൽകിയിരിക്കുന്നത്. മലയാളം അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമായ 'ആ' യും അതിന്റെ ചിഹ്നവും മനസിലാക്കാൻ സഹായകമായ ഒരു കൈപ്പുസ്തകം. ഡൌൺലോഡ് ചെയ്യാം വായിക്കാം... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപെടുത്താവുന്നതാണ്. DOWNLOAD THE ABOVE PDF FILE