ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell Class 2 Teacher's Note 17 February 2022

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
Unit 4. The Jungle Fight
Fox was the winner of last fight. Now cat came forward to fight the fox.

🦊 Fight 8 (page 88 - 90) 🐈
Cat : Meow.. meow.. Will you give me a chance? (മ്യാവൂ.. മ്യാവൂ.. എനിക്ക് നിങ്ങൾ ഒരു അവസരം തരുമോ?)
Animals : Yeh! Ha.. ha..! (യേ! ഹ.. ഹ..!)
Fox : I can throw you up like a feather. (എനിക്കു നിന്നെ ഒരു പൂട പോലെ എടുത്തെറിയാൻ കഴിയും.)
(The fox threw the cat into the air. The cat landed on his paws. The fox got angry. കുറുക്കൻ പൂച്ചയേ വായുവിലേക്കെറിഞ്ഞു. പക്ഷെ അവൻ നിലത്ത് കാൽ കുത്തി വന്നു നിന്നു. കുറുക്കന് ദേഷ്യം വന്നു.)
Fox : Here you go up again. (എന്നാൽ നീ വീണ്ടും മുകളിലേക്കു പോ)
(Fox threw the cat again and again, but he always landed on his four legs. കുറുക്കൻ വീണ്ടും വീണ്ടും പൂച്ചയെ എറിഞ്ഞെങ്കിലും അവൻ നാലു കാലിൽ തന്നെ വന്ന് നിന്നു.)
Cat : Can you jump up and land on your legs? (നിനക്ക് ചാടിയിട്ട് നാലു കാലിൽ നിൽക്കാൻ കഴിയുമോ?)
Fox : Why not? (എന്തുകൊണ്ട് പറ്റില്ല?)
(Fox jumped into the air. But he fell down. His back touched the ground. കുറുക്കൻ വായുവിലേക്ക് ചാടി. പക്ഷെ അവൻ താഴെ വീണു. അവൻ്റെ പിൻഭാഗം നിലത്തു മുട്ടി.) '
Cat : Hurray...! (ഹുറേ... !)
Drummer : Dum.. dum.. dum.. The cat is the winner. (ഡും.. ഡും.. ഡും.. പൂച്ചയാണ് വിജയി.)
(Everybody clapped. എല്ലാവരും കൈയടിച്ചു.)
Please write these dialogue in your note book and read carefully.

Paper Craft
Miss taught us how to make a table stand cat with chart paper. Try that.

Describe the fight scene (page 94. activity 4)
FOR HELP CLICK HERE Five pictures are there. Choose correct words from the box and write sentences. One is done for you. orange Button

Cat - about his victory (page 95. activity 5)
FOR HELP CLICK HERE The king wanted to know how the cat become the winner. Can you complete cat's description? Read the complete story again and complete it.
Hiya hiya hey hey
The cat the winner!
The story is over, but few activities are left. We will see them in the next class.
Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !