01. The price of a new Mobile phone is 3450 rupees. The old one is sold for 780 rupees. How much more is needed to buy the new phone?
Price of new mobile phone = 3450
Sell price of old mobile phone = 780
Exchange price = 3450 - 780 =
ഒരു മൊബൈൽ ഫോണിന്റെ വില 3450 രൂപയാണ്. പഴയ ഫോൺ വിറ്റപ്പോൾ 780 രൂപ കിട്ടി. എങ്കിൽ പുതിയ ഫോണിന് എത്ര രൂപ കൂടി കൊടുക്കണം?
പുതിയ ഫോണിന്റെ വില = 3450
പഴയ ഫോൺ വിറ്റപ്പോൾ കിട്ടിയ തുക = 780
പുതിയ ഫോണിന് നൽകേണ്ട തുക = 3450 - 780 =
02. Anamala School has LP, UP and highschool classes and there are 2060 children in all. There are 358 children in the LP classes and 449 children in UP classes.
Total number of students = 2060
Student's in LP classes = 358
Student's in UP classes = 449
Student's in LP, UP classes = 358 + 449 =
How many children are there in high school classes?
2060 - 807 =
How many more children are there in the high school classes than in the UP classes?
1253 - 449 =
ആനമല സ്കൂളിൽ എൽ.പി, യു.പി , ഹൈസ്കൂൾ ക്ലാസുകളിലായി 2060 കുട്ടികളുണ്ട്. എൽ.പി വിഭാഗത്തിൽ 358 ഉം യു.പി വിഭാഗത്തിൽ 449 ഉം കുട്ടികളുണ്ട്.
ആകെ കുട്ടികളുടെ എണ്ണം = 2060
എൽ.പി ക്ലാസിലെ കുട്ടികളുടെ എണ്ണം = 358
യു.പി ക്ലാസിലെ കുട്ടികളുടെ എണ്ണം = 449
എൽ.പിയിലും യു.പിയിലും ഉള്ള കുട്ടികളുടെ എണ്ണം = 358 + 449 =
ഹൈസ്കൂൾ വിഭാഗത്തിൽ എത്ര കുട്ടികളുണ്ട്?
2060 - 807 =
യു.പി വിഭാഗത്തേക്കാൾ ഹൈസ്കൂൾ വിഭാഗത്തിൽ എത്ര കുട്ടികൾ കൂടുതലുണ്ട്?
1253 - 449 =
03. The price of a TV is 6780 rupees and that of a DVD player is 2490 rupees. Bought together, the price is reduced by 1390 rupees. How much is needed to buy them both?
Price of TV = 6780
Price of DVD player = 2490
Total price of TV and DVD player = 6780 + 2490 =
Discount = 1390
Discount price of TV and DVD player = 9270 - 1390 =
ഒരു ടിവിയുടെ വില 6780 രൂപയും ഡി.വി.ഡി പ്ലെയറിന്റെ വില 2490 രൂപയുമാണ്. ഇവ രണ്ടും കൂടി ഒരുമിച്ചു വാങ്ങുമ്പോൾ 1390 രൂപയുടെ കുറവ് കിട്ടുമെങ്കിൽ ഇവ വാങ്ങാൻ എത്ര രൂപ നൽകണം?
ടിവിയുടെ വില = 6780
ഡി.വി.ഡി പ്ലെയറിന്റെ വില = 2490
ടിവിയുടെയും ഡി.വി.ഡി പ്ലെയറിന്റെയും കൂടി ആകെ വില = 6780 + 2490 =
വിലക്കുറവ് = 1390
ടിവിയും ഡി.വി.ഡി പ്ലെയറിന്റെയും കൂടി ആകെ നൽകേണ്ട വില = 9270 - 1390 =
04. The Anamala ward has 1780 people. There are 80 more women than men. Find the number of women and men.
Total number of people = 1780
1780 - 80 =
Half of 1700
1000 =>
500 =>
200 =>
--------------------------
1700 =>
Number of Men =
Number of Women = 850 + 80 =
ആനമലവാർഡിലെ ജനസംഖ്യ 1780 ആണ്. അവിടെ പുരുഷന്മാരേക്കാൾ 80 സ്ത്രീകൾ കൂടുതലുണ്ട്. സ്ത്രീകളുടെയും പുരുഷൻമാരുടെയും എണ്ണം എത്ര?
ആകെ ജനങ്ങൾ = 1780
1780 - 80 =
1700-ന്റെ പകുതി
1000 =>
500 =>
200 =>
--------------------------
1700 =>
പുരുഷന്മാരുടെ എണ്ണം =
സ്ത്രീകളുടെ എണ്ണം = 850 + 80 =
Exchange price = 3450 - 780 = 2670
പുതിയ ഫോണിന് നൽകേണ്ട തുക = 3450 - 780 = 2670
Student's in LP, UP classes = 358 + 449 = 807
എൽ.പിയിലും യു.പിയിലും ഉള്ള കുട്ടികളുടെ എണ്ണം = 358 + 449 = 807
How many children are there in high school classes? 2060 - 807 = 1253
How many more children are there in the high school classes than in the UP classes?1253 - 449 = 804
ഹൈസ്കൂൾ വിഭാഗത്തിൽ എത്ര കുട്ടികളുണ്ട്?2060 - 807 = 1253
യു.പി വിഭാഗത്തേക്കാൾ ഹൈസ്കൂൾ വിഭാഗത്തിൽ എത്ര കുട്ടികൾ കൂടുതലുണ്ട്?1253 - 449 = 804
Total price of TV and DVD player = 6780 + 2490 = 9270
ടിവിയുടെയും ഡി.വി.ഡി പ്ലെയറിന്റെയും കൂടി ആകെ വില = 6780 + 2490 = 9270
Discount price of TV and DVD player = 9270 - 1390 = 7880
ടിവിയും ഡി.വി.ഡി പ്ലെയറിന്റെയും കൂടി ആകെ നൽകേണ്ട വില = 9270 - 1390 = 7880
1780 - 80 = 1700
1700-ന്റെ പകുതി
1000 => 500
500 => 250
200 =>100
--------------------------
1700 => 850
Number of Men = 850
Number of Women = 850 + 80 = 930
പുരുഷന്മാരുടെ എണ്ണം = 850
സ്ത്രീകളുടെ എണ്ണം = 850 + 80 = 930